കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥരുടെ ഒരു ഏകോപിത ശക്തിയാണ് KSRTCOA — ജീവനക്കാരുടെ ക്ഷേമത്തിനും, സ്ഥാപനത്തിന്റെ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രതിജ്ഞാബദ്ധ സംഘടന.
അംഗത്വം നേടുന്നതിലൂടെ, നമ്മിൽ ഓരോരുത്തരും നമ്മുടെ സ്ഥാപനത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും പ്രതിബദ്ധരാകുന്നു. കൂടാതെ പരസ്പര സഹകരണത്തിന്റെ ആത്മാവോടെ ഒന്നിച്ചുനിൽക്കാനും ഈ അംഗത്വം സഹായകമാകുന്നു.
ഓഫീസർസിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനും, ഓരോ ആവശ്യങ്ങൾക്കും നിയമപരമായി സഹായം നൽകുന്നതിനും വേണ്ടി
നന്മയ്ക്കും പൊതു പ്രവർത്തനങ്ങൾക്ക്, ആവശ്യങ്ങൾക്കും നമുക്ക് കൈകോർക്കാം.
കെ.എസ്.ആർ.ടി.സി. യിലെ ഓഫിസർമാർക്ക് വേണ്ടി സമർപ്പിതമായി പ്രവർത്തിക്കുന്ന സംഘടനയാണ് KSRTCOA. ജീവനക്കാരുടെ ക്ഷേമം, തൊഴിൽ സുരക്ഷ, അവകാശ സംരക്ഷണം എന്നിവക്ക് മുൻഗണന നൽകികൊണ്ടാണ് സംഘടനയുടെ ഇടപെടലുകൾ.
മാനവസമ്പത്ത് അഭിവൃദ്ധിപ്പെടുത്താൻ, സർവീസിന്റെ ഗുണനിലവാരം ഉയർത്താൻ, മാനേജ്മെന്റുമായി സുഗമമായ ആശയവിനിമയം ഉറപ്പാക്കാൻ, കാലാനുസൃതമായ പരിശീലനങ്ങൾക്കും സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്നു.
KSRTC ഓഫീസർമാരുടെ ക്ഷേമവും സ്ഥാപന വികസനവും ലക്ഷ്യമാക്കി രൂപീകരിച്ച KSRTCOA, അതിന്റെ അംഗങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള സഹായങ്ങൾ, നിയമപരമായ പിന്തുണ, സാംസ്കാരികവും സാമൂഹികവുമായ ചടുലതകൾ എന്നിവ ഉറപ്പാക്കുന്നു.
Receive our latest updates about our products & promotions.