About Us
KSRTCOA
കെ.എസ്.ആർ.ടി.സി. ഓഫീസേഴ്‌സ് അസ്സോസിയേഷനെ കുറിച്ച്
കെ.എസ്.ആർ.ടി.സി. യിലെ ഓഫിസർമാർക്ക് വേണ്ടി സമർപ്പിതമായി പ്രവർത്തിക്കുന്ന സംഘടനയാണ് KSRTCOA ജീവനക്കാരുടെ ക്ഷേമം, തൊഴിൽ സുരക്ഷ, അവകാശ സംരക്ഷണം എന്നിവക്ക് മുൻഗണന നൽകികൊണ്ടാണ് സംഘടനയുടെ ഇടപെടലുകൾ.
മാനവസമ്പത്ത് അഭിവൃദ്ധിപ്പെടുത്താൻ, സർവീസിന്റെ ഗുണനിലവാരം ഉയർത്താൻ, മാനേജ്മെന്റുമായി സുഗമമായ ആശയവിനിമയം ഉറപ്പാക്കാൻ, കാലാനുസൃതമായ പരിശീലനങ്ങൾക്കും സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്നു.
നേരിട്ടുള്ള അംഗത്വം
അംഗത്വം നേടുന്നതിലൂടെ, നമ്മിൽ ഓരോരുത്തരും നമ്മുടെ സ്ഥാപനത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും പ്രതിബദ്ധരാകുന്നു. കൂടാതെ പരസ്പര സഹകരണത്തിന്റെ ആത്മാവോടെ ഒന്നിച്ചുനിൽക്കാനും ഈ അംഗത്വം സഹായകമാകുന്നു.
നീതി, സുരക്ഷ, സേവനം
ഓഫീസർസിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനും, ഓരോ ആവശ്യങ്ങൾക്കും നിയമപരമായി സഹായം നൽകുന്നതിനും വേണ്ടി
ബാധ്യതകളും ആനുകൂല്യങ്ങളും
നന്മയ്ക്കും പൊതു പ്രവർത്തനങ്ങൾക്ക്, ആവശ്യങ്ങൾക്കും നമുക്ക് കൈകോർക്കാം.
Palace Of Chance Casino Review And Free Chips Bonus
Palace Of Chance Casino Review And Free Chips Bonus New players claim 20% of their bonus instantly, palace of chance casino review and free chips bonus youll be able to experience the platform in all its glory. Or is it just designed to perform differently than you or I might…